സൗദിയിലെ വിഷ ഉറുമ്പിന്റെ കടി, മുന്നറിയിപ്പ് നൽകി സൗദി ഭരണകൂടം | Oneindia Malayalam

2018-04-05 1,402

ഉറുമ്പ് കടിയേറ്റ് മലയാളി യുവതി മരിച്ച സാഹചര്യത്തില്‍ സൌദിയില്‍ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. സൌദിയിലെ കറുത്ത ഇനം ഉറുമ്പുകള്‍ക്ക് തീവ്രതയേറിയ വിഷമുണ്ട്. ഗള്‍ഫ് കാലാവസ്ഥ തണുപ്പിൽ നിന്നു ചൂടിലേക്ക് മാറുന്ന സമയമായതിനാല്‍ ഉറുമ്പുകളെയും തേളുകളെയും സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
#SaduiArabia #Saudi

Videos similaires